കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനം ഒരു വസ്തുതയാണെന്നും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിനു കാരണമെന്നും ഏവരും അംഗീകരിച്ച സാഹചര്യത്തിലാണ് പാരീസ് ഉച്ചകോടി നടക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം ഇന്നത്തെ നിലയിൽ തുടർ ന്നാൽ താപനില 3 – 60c വരെ വർധിക്കാമെന്നും ഇത് ലോകജനസംഖ്യയുടെ നല്ലൊരു ഭാഗത്തിന് അപകടം വരുത്തിവയ്ക്കുമെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ അവസ്ഥക്ക് ഒരു ശാശ്വതപരിഹാരം ലോകരാഷ്ട്രങ്ങൾ എല്ലാം പങ്കെടു ക്കുന്ന ഉച്ചകോടിയിൽനിന്ന് ഉരുത്തിരിഞ്ഞുവരുമെന്ന് എല്ലാവരും ആഗ്രഹിച്ചു. 195 രാജ്യങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. … Continue reading കാലാവസ്ഥാമാറ്റവും പാരീസ് കരാറും