ജൂൺ 8 – ലോക സമുദ്രദിനം – കാലാവസ്ഥാമാറ്റവും സമുദ്രങ്ങളും
കൃതിയിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും മനുഷ്യരെ ബാധിക്കുന്നുണ്ട്. ഇതിൽ പലതിലും ഒരു പരിധിവരെ മനുഷ്യർ ഉത്തരവാദികളുമാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ നമ്മൾ നേരിട്ട് ഇടപെടാത്ത സമുദ്രജീവികളെയും ഭക്ഷ്യ ശൃംഖലയെയും (marine food web/chain) ബാധിക്കുന്നുണ്ടെങ്കിലോ? രസകരമായി തോന്നുന്നെങ്കിലും വളരെ ആശങ്കാജനകമായ വസ്തുതയാണിത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ സമുദ്രങ്ങളുടെ പങ്ക് എന്താണെന്നും സമുദ്രസംരക്ഷണത്തിന് നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നും ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്രസഭ (United Nations) ജൂൺ 8 ലോക സമുദ്രദിനമായി (World Ocean Day) ആചരിക്കുന്നു. ബയോജിയോകെമിക്കൽ സൈക്കിളുകൾ ബയോജിയോകെമിക്കൽ … Continue reading ജൂൺ 8 – ലോക സമുദ്രദിനം – കാലാവസ്ഥാമാറ്റവും സമുദ്രങ്ങളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed