ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ

ലബോറട്ടറിയിൽ വളർത്തിയ വജ്രങ്ങൾക്ക് അടിസ്ഥാനപരമായി പ്രകൃതിദത്ത വജ്രങ്ങളുടെ അതേ രാസ, ഒപ്റ്റിക്കൽ, ഭൗതിക ഗുണങ്ങളും ക്രിസ്റ്റൽ ഘടനയുമാണുള്ളത്. പ്രകൃതിദത്ത വജ്രങ്ങളെപ്പോലെ, കാർബൺ ആറ്റങ്ങൾ കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്. അവ പ്രകാശത്തോട് അതേ രീതിയിൽ പ്രതികരിക്കുന്നു. ലബോറട്ടറിയിൽ വളർത്തിയ വജ്രങ്ങൾ, പ്രകൃതിദത്ത വജ്രങ്ങൾ പോലെ തന്നെ കാഠിന്യമുള്ളവയാണ്. ലബോറട്ടറിയിൽ വളർത്തിയതും പ്രകൃതിദത്തവുമായ വജ്രങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അവയുടെ ഉത്ഭവത്തിലാണ്. ലബോറട്ടറിയിൽ വളർത്തിയ വജ്രങ്ങൾ നമ്മുടെ റഫ്രിജറേറ്ററിൽ നിന്നുള്ള ഐസ് പോലെയാണ്, അതേസമയം പ്രകൃതിദത്ത വജ്രങ്ങൾ മഞ്ഞ് മൂടിയ … Continue reading ലാബിൽ വളർത്തിയെടുക്കുന്ന വജ്രങ്ങൾ