വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ സ്ഥിരം പ്രശ്നങ്ങളായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷം സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും ജീവനോപാധികൾക്കും മുമ്പെങ്ങുമില്ലാത്തവിധം വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ കർഷകരൊക്കെ പേടിച്ചാണ് കഴിയുന്നത്. അതിരാവിലെ റബ്ബർ വെട്ടാൻ പോകുന്നവരും പുല്ല് ചെത്താൻ പോകുന്നവരുമൊക്കെ ഭീതിയിൽതന്നെ. നാട്ടിൽ പെറ്റുപെരുകുന്ന കാട്ടുപന്നിയുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെ. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും സംസ്ഥാനത്തിന്റെ കിഴക്കൻ മലയോരപ്രദേശങ്ങളിലുമാണ് സംഘർഷം കൂടുതൽ. പകല്‍പോലും കാട്ടാനയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് ജനങ്ങളെ … Continue reading വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed