ജനിതക വിഗതി അഥവാ ജനിറ്റിക് ഡ്രിഫ്റ്റ്

രു ജീവസമഷ്ടിയിലെ ജീൻ ആവൃത്തിയിലുണ്ടാകുന്ന അവ്യവസ്ഥിത മാറ്റങ്ങൾ. താരതമ്യേന വളരെ ചെറിയ ഒരു ജീവ സമഷ്ടിയിൽ സംഭവിക്കുന്ന പ്രധാന പരിണാമ പ്രക്രിയയാണ് ജനിതകവിഗതി. പ്രകൃതി നിർധാരണത്തിലൂടെയുള്ള പരിണാമ പ്രക്രിയയിൽ തലമുറകൾക്കുശേഷം ഒരു സമഷ്ടിയിൽ ജീവികൾക്ക് അനുകൂലമായ ഒരു ജീൻ സ്ഥിരീകരിക്കപ്പെടുക (fix) യാണ് ചെയ്യുന്നത്. എന്നാൽ ജനിതക വിഗതിയിലൂടെയാകട്ടെ ഇതിൽനിന്നും വ്യത്യസ്തമായി, ജീവികൾക്ക് അനുകൂലമോ, പ്രതികൂലമോ, നിഷ്പക്ഷമോ ആയ അലീലുകൾ സമഷ്ടിയിൽ പൂർണമായി സ്ഥിരീകരിക്കപ്പെടുകയോ പൂർണമായി നഷ്ടപ്പെടുകയോ ചെയ്യുന്നു. ഒരു ജീനിന്റെ രണ്ട് അലീലുകൾ A, A … Continue reading ജനിതക വിഗതി അഥവാ ജനിറ്റിക് ഡ്രിഫ്റ്റ്