എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?

ഇജാസ് എം.എ എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച പൊതു സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഇനി വായിക്കാം. ഒരു സുപ്രഭാതത്തില്‍ പൊടുന്നനെയു​ണ്ടായ കണ്ടുപിടിത്തമല്ല വൈദ്യുത വാഹനങ്ങള്‍ എന്ന കാര്യത്തില്‍ ധാരണയുണ്ടെങ്കിലും, നിരത്തിലോടുന്ന വൈദ്യുത വണ്ടികള്‍ കേരളീയര്‍ക്കിപ്പോഴും കൗതുകമാണ്. ഏറെക്കാലമായുള്ള ബോധവൽക്കരണ പദ്ധതികളുടെ ഫലമായി, പെട്രോളിയം ഇന്ധനങ്ങൾ കത്തിച്ച് വാഹനമോടിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ചും അതെങ്ങനെ ആഗോളതാപനത്തിനു കാരണമാകുന്നു എന്ന കാര്യത്തിലും ഭേദപ്പെട്ട ബോധ്യങ്ങളിൽ നാം എത്തിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ സുപ്രധാന കാരണങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്. പക്ഷേ, … Continue reading എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?