കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?

വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽ‍തന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016, 2017, 2019, 2023 വർ‍ഷമാകുമ്പോഴേക്ക് താപനിലയിലെ ശരാശരി വർ‍ധന 1.5 ഡിഗ്രി സെൽഷ്യസിലെത്തി. അതും പോരാഞ്ഞ് 2024 ൽ‍ എപ്പോൾ‍ വേണമെങ്കിലും രാജ്യാന്തരതലത്തിൽ‍ അനുവദിക്കപ്പെട്ടിരിക്കുന്ന പരമാവധി പരിധി മറികടന്നേക്കുമെന്ന റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നു. 2050 ഓടെ ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില താങ്ങാവുന്നതിനുമപ്പുറം പോകാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വാഭാവികമായും … Continue reading കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?