പക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത

ലോകത്താകമാനം പക്ഷിപ്പനി പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നുണ്ട്.