2024 ലെ ആകാശ വിസ്മയങ്ങൾ

ഗ്രഹണങ്ങൾ ഉൽക്ക മഴകൾ ഈ വർഷം ആകാശത്ത് വിസ്മയം തീർക്കുന്ന പ്രധാന ഉൽക്ക വർഷങ്ങൾ ചുവടെ ചേർക്കുന്നു. ഈ വർഷത്തിലെ ആകാശവിസ്മയങ്ങളുടെ വിശദമായ ലേഖനങ്ങൾ ലൂക്കയിൽ തുടർന്ന് പ്രസിദ്ധീകരിക്കും.