പകർച്ചപനി വീണ്ടും : മാലിന്യ നിർമ്മാർജ്ജനം ജനകീയ പ്രസ്ഥാനമാക്കണം

മഴക്കാലം വന്നതോടെ കേരളമെങ്ങും ഭീതി പരത്തികൊണ്ട് പകർച്ചപ്പനി പടർന്നു പിടിച്ചിരിക്കയാണ്.സർക്കാർ കണക്കനുസരിച്ച് തന്നെ 15 ലക്ഷം പേർക്കാണ് പലതരത്തിലുള്ള കാരണങ്ങൾ മൂലം പനി ബാധിച്ചത്. ഇവരിൽ 40 പേർ മരണമടഞ്ഞു. ഇതിൽത്തന്നെ ഒൻപതു പേർ ഗർഭിണികളായിരുന്നു ഇത്തവണ ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുപരത്തുന്ന ഡങ്കി പനിയാണ് കൂടുതലായി കണ്ടുവരുന്നത്. സർക്കാർ കണക്കനുസരിച്ച് 40 പേരും അനൌദ്യോഗിക വിലയിരുത്തൽ പ്രകാരം ഇതിനകം 80 പേരും പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. മുൻ കാലങ്ങളേത് പോലെ ഡങ്കി, എച്ച് വൺ എൻ … Continue reading പകർച്ചപനി വീണ്ടും : മാലിന്യ നിർമ്മാർജ്ജനം ജനകീയ പ്രസ്ഥാനമാക്കണം