Read Time:1 Minute

ഇന്ന് ലോക ശാസ്ത്രദിനം(World Science Day for Peace and Development). കോവിഡിനെതിരെയുള്ള മാനവരാശിയുടെ പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾ ലോകമൊട്ടുക്കുമുള്ള ശാസ്ത്രസമൂഹമാണ്. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രഗവേഷണങ്ങൾ തമ്മിലുള്ള  സഹകരണം ഉറപ്പിച്ചുകൊണ്ടുമാത്രമേ ആഗോള മഹാമാരിയെ നമുക്ക് തടയാനാകൂ. ശാസ്ത്രമേഖലകളിൽ നടക്കുന്ന മുന്നേറ്റങ്ങളെ ലോകജനതയെ അറിയിക്കുന്നതിനും, ജനങ്ങളിൽ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനും  വേണ്ടിയാണ് യുനെസ്കോയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ശാസ്ത്രദിനം ആചരിക്കുന്നത്. ശാസ്ത്രം  സമൂഹത്തിന്, സമൂഹത്തിനൊപ്പം (Science for and with Society) എന്നതാണ് ഈ വർഷത്തെ ശാസ്ത്രദിനത്തിന്റെ മുദ്രാവാക്യം.

 വാട്സാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് ആക്കാവുന്ന 30 സെക്കൻ്റ് വീഡിയോ ഡൌൺലോഡ് ചെയ്യാം

Science for and with Society in dealing with COVID-19 – യുനെസ്കോയുടെ ശാസ്ത്രദിനത്തിന്റെ ഭാഗമായുള്ള ചർച്ചാപരിപാടി കാണാം

കോവിഡിനെതിരെ ശാസ്ത്രത്തിന്റെ പ്രതിരോധ ഗാഥ – ലൂക്ക കോവിഡ്പീഡിയ ഡൌൺലോഡ് ചെയ്യാം

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
33 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post  ‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?
Next post കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും
Close