Read Time:2 Minute

വാട്ട്സാപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താവിന്റെ പേഴ്സണല്‍ ഡാറ്റ ഫേസ്ബുക്കിന്റെ മറ്റു ആപ്പുകളുമായി ഷെയര്‍ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ പ്രൈവസി പോളിസി അപ്ഡേറ്റിലൂടെ വാട്ട്സാപ്പ്. കൂടുതലറിയാൻ വീഡിയോ കാണുക.


വാട്സ്ആപ്പിൽ നിന്നും സിഗ്നൽ / ടെലഗ്രാം ആപ്പിലേക്ക് മാറുന്നവരുടെ ശ്രദ്ധയ്ക്ക്

ഫെബ്രുവരി മാസം എട്ടാം തിയ്യതി മുതൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന തിനുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരികയാണല്ലോ. ഈ പശ്ചാത്തലത്തിൽ നിങ്ങളിൽ പലരും വാട്ട്സ്ആപ്പിൽ നിന്ന് ടെലഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്ഫോമുകൾ ഉപയോഗിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടാവുമല്ലോ. ലൂക്ക ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഈ ഗ്രൂപ്പിൽ ലഭ്യമാകുന്ന വിവരങ്ങൾ തുടർന്നും സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് ടെലഗ്രാമിലും സിഗ്നലിലും ഉള്ള ലൂക്ക ഗ്രൂപ്പുകളിൽ ചേരാം. സിഗ്നൽ ടെലഗ്രാം ലിങ്കുകൾ ചുവടെ ചേർക്കുന്നു. ഫെബ്രുവരി 8ന് ശേഷം വാട്‌സ്ആപ്പിൽ തുടർന്ന് എത്ര പേരുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പുകൾ തുടരുന്നതിനെ പറ്റി തീരുമാനമെടുക്കുന്നതായിരിക്കും. അതുവരെ മൂന്ന് പ്ലാറ്റ്ഫോമുകളിലും ഞങ്ങൾ ലഭ്യമായിരിക്കും.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post LUCA TALK – സാഗരം വിളിക്കുമ്പോൾ
Next post കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ
Close