ക്വാണ്ടം
സയൻസ്
കുഞ്ഞുങ്ങൾക്ക്
ക്രിസ് ഫെറി
പുനരാഖ്യാനം : ടീം ലൂക്ക
ക്വാണ്ടം
സയൻസ്
കുഞ്ഞുങ്ങൾക്ക്
ഇത് ഒരു പന്ത്
ഈ പന്തിന്
ഊർജമുണ്ട്
ഇതും ഒരു പന്ത്
ഇതിന്റെ ഊർജം
പൂജ്യമാണ്
എല്ലാ പന്തുകളും
ആറ്റങ്ങളാൽ
നിർമ്മിതമാണ്
ആറ്റങ്ങളിൽ
ന്യൂട്രോണുകളുണ്ട്
പ്രോട്ടോണുകളും
ഉണ്ട്
ഇലക്ട്രോണുകളും
ഉണ്ട്
ഇലക്ട്രോണുകൾക്ക്
ഊർജമുണ്ട്
ഈ
ഇലക്ട്രോണിനാണ്
ഏറ്റവും കൂടിയ
ഊർജം
ഈ
ഇലക്ട്രോണിനാണ്
ഏറ്റവും കുറഞ്ഞ
ഊർജം
ഊർജം
ക്വാണ്ടരൂപത്തിലാണ്
ഒരു
ഇലക്ട്രോൺ
ഇവിടെയാകാം
ഇവിടെയും ആകാം
ഇവിടെയും ആകാം
പക്ഷെ,
ഇവിടെ ആകില്ല.
ഇവിടെയും
ആകില്ല
ഊർജം പൂജ്യമായ
ഇലക്ട്രോണുകൾ
ഉണ്ടാകില്ല
ഒരു
ഇലക്ട്രോണിന്
ഊർജം
എടുക്കാം
എന്നിട്ട് ഉയർന്ന
നിലയിലേക്ക് ചാടാം
എന്നിട്ട്
ഊർജം
പുറത്തുവിട്ടുകൊണ്ട്..
താഴ്ന്ന നിലയിലേക്ക്
വീഴാം
പുറത്തുവരുന്ന
ഊർജം
ഒരു ക്വാണ്ടയാണ്
ഇപ്പോൾ നിങ്ങളൊരു
ക്വാണ്ടം
ശാസ്ത്രജ്ഞനായി
QUANTUM COURSE
QUANTUM QUIZ
QUANTUM ARTICLES
QUANTUM WEBSITE
IYQ @ LUCA
ഐക്കണുകളിൽ തൊട്ടുനോക്കൂ