ലൂക്കയിൽ പ്രസിദ്ധീകരിച്ചു  തുടങ്ങുന്നു

മനോജ് കെ. പുതിയവിള

Dashed Trail

പൂവ് എന്ന ചെല്ലപ്പേരുള്ള  പ്രഫുൽ എന്ന കുട്ടിയെ  സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തിയ കഥ

Dashed Trail
Dashed Trail

മനോജ് കെ. പുതിയവിള

പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം.

സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം.

Dashed Trail
Dashed Trail

അപ്പോൾ, പ്രപഞ്ചം  പോലെ നിങ്ങളുടെ  ഭാവനയും വികസിക്കും. തയ്യാറല്ലെ?

അടുത്ത ആഴ്ച്ച മുതൽ

ഉത്തരംമുട്ടുന്ന ചോദ്യങ്ങളെ നേരിടാൻ തയ്യാറായിക്കോളൂ...

അറിവുകളെ ശാസ്ത്രബോധമാക്കി മാറ്റാം

ലൂക്കയിൽ വായിക്കാം

Dashed Trail

outerspace-58

outerspace-58

Terrain Map

സൂര്യൻ, താരകൾ, ക്ഷീരപഥങ്ങൾ നക്ഷത്രാന്തര പടലങ്ങൾ അതിന്നപാരവിദൂരത; യെന്നാ ലതിന്നുമപ്പുറമെന്താണ്? കാറ്റല കടലല ഏറ്റു വിളിപ്പൂ അതിന്നുമപ്പുറമെന്താണ്? ലതിന്നുമപ്പുറ, മതിന്നപ്പുറ മതിന്നുമപ്പുറമെന്താണ്

LUCA  BASIC  ASTRONOMY  COURSE