ക്ഷയരോഗചികിത്സ: വിജയവും തിരിച്ചടിയും 

ഡോ.ബി.ഇക്ബാൽജനകീയ ആരോഗ്യപ്രവര്‍ത്തകന്‍ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ക്ഷയരോഗചികിത്സക്കുള്ള ഇന്ന് ലഭ്യമായ മരുന്നുകളോട് ക്ഷയരോഗാണുക്കൾ ആൻ്റിബയോട്ടിക്ക്  പ്രതിരോധം വളർത്തിയെടുത്തിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി ഡ്രഗ് റെസിസ്റ്റൻ്റ് (MDR), എക്സ്റ്റൻസീവിലി ഡ്രഗ് റെസിസ്റ്റൻ്റ് (XDR) തുടങ്ങിയ പേരിൽ...

മാർച്ച് 24 – ലോക ക്ഷയരോഗദിനം

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ  ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24.

Close