1957 ഒക്ടോബര്‍ 4 നു കേവലം 58 സെന്റി മീറ്റര്‍ വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില് ചെറുതൊന്നുമായിരുന്നില്ല!
Tag: Sputnik
സ്പുട്നിക് സൃഷ്ടിച്ച പ്രകമ്പനങ്ങൾ
1957 ഒക്ടോബർ 4. മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാനദിവസമാണ്. അന്ന് ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം, റഷ്യക്കാർ ഉണ്ടാക്കിയ സ്പുട്നിക് -1, ഭൂമിയെ വലംവെച്ചു.