ബഹിരാകാശ വാരം -7 ദിന പരിപാടികളിൽ പങ്കെടുക്കാം- രജിസ്ട്രേഷൻ ആരംഭിച്ചു.

ബഹിരാകാശ വാരത്തോടനുബന്ധിച്ച് ലൂക്ക സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 4 മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ 9 വരെയാണ് പരിപാടി. എല്ലാ പരിപാടിയിലും പങ്കെടുക്കുന്നതിന് ഒറ്റ രജിസ്ട്രേഷൻ മതിയാകും.. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പങ്കെടുക്കാനാകുക

ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്?

സത്യമെന്താണെന്നു അറിയാമോ? ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെല്ലാം ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്, പക്ഷെ ഭൂമിയിലെത്തുന്നില്ല!! വിശ്വാസം വരുന്നില്ലേ?

സ്പുട്നിക് ! സ്പുട്നിക് !

1957 ഒക്ടോബര്‍ 4 നു കേവലം 58 സെന്റി മീറ്റര്‍ വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില്‍ ചെറുതൊന്നുമായിരുന്നില്ല!

ഉപഗ്രഹങ്ങൾ ജീവിതത്തെ മികവുറ്റതാക്കുന്നു

നിങ്ങളിപ്പോൾ ഈ ലേഖനം വായിക്കുന്നതിൽപ്പോലും ഉപഗ്രഹങ്ങളുടെ സഹായമുണ്ട്. ആശയവിനിമയവിസ്ഫോടനത്തിലൂടെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയതിന് ഉപഗ്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എത്രയോ മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ പേടകങ്ങളാണ് ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതെന്നോ. കാലാവസ്ഥാമുന്നറിയിപ്പിലൂടെയും ടെലിമെഡിസിനിലൂടെയും ഉപഗ്രഹങ്ങൾ രക്ഷപ്പെടുത്തിയ മനുഷ്യർക്കു കണക്കില്ല.

സ്പുട്നിക് സൃഷ്ടിച്ച പ്രകമ്പനങ്ങൾ

1957 ഒക്ടോബർ 4. മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാനദിവസമാണ്.  അന്ന് ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം, റഷ്യക്കാർ ഉണ്ടാക്കിയ സ്പുട്നിക് -1, ഭൂമിയെ വലംവെച്ചു. 

Close