മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

[author title="ബൈജു രാജു" image="http://luca.co.in/wp-content/uploads/2016/08/BaijuRaju-150x150.jpg"][/author] ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്. (more…)

പേവിഷമരുന്നും പേറ്റന്റും

[author title="ഡോ. ദീപു സദാശിവന്‍" image="http://luca.co.in/wp-content/uploads/2016/07/Deepu-Sadasivan.jpg"][/author]   അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക...

നക്ഷത്രങ്ങളെ എണ്ണാമോ ?

ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്.   പ്രപഞ്ചത്തിലെ...

ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

[divider] [author image="http://luca.co.in/wp-content/uploads/2014/11/gopinath.png" ]ജി. ഗോപിനാഥന്‍[/author] 'മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍' എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ!  (more…)

അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !

[caption id="attachment_1466" align="aligncenter" width="623"] കടപ്പാട് : http://www.sciencealert.com[/caption] അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ  ക്രിസ്റ്റോഫ്  റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു. (more…)

ശാസ്ത്രം, സമൂഹം, പുരാണേതിഹാസങ്ങള്‍

ഇന്ന് കാണുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഭാരതത്തില്‍ പണ്ടേ വികസിച്ചിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പറും, ജാമിയ മില സര്‍വ്വകലാശാലയിലെ ഭൗതിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ വിക്രം...

Close