Home » Tag Archives: Science and technology

Tag Archives: Science and technology

ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!

Read More »

ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം

DNA Helix

ശാസ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം.

Read More »

ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഡാറ്റാ വിനിമയവും

ബ്രോഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല സംപ്രേക്ഷണവുമെല്ലാം നാരോബാന്‍ഡ് സംവിധാനങ്ങളാണ്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ പദങ്ങള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട പദങ്ങളായി രൂപാന്തരപ്പെട്ടു. മാത്രമല്ല നാരോബാന്‍ഡ് സംവിധാനം ഉപയോഗപ്രദമല്ല എന്നതിനാല്‍ നാരോബാന്‍ഡ് എന്ന പദവും നാം ഉപേക്ഷിച്ചു. നാരോബാന്‍ഡ് സംവിധാനങ്ങള്‍ 1990 കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പ്രചരിച്ചു തുടങ്ങുന്നത്. അന്ന് ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ ലൈനിലൂടെ വളരെ …

Read More »

ശാസ്ത്രത്തിന് കളിയില്‍ എന്ത് കാര്യം?

ജീവിതത്തിന്റെ സർവ മേഖലകളിലും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇന്ന് വലിയ സ്വാധീനം ചെലുതുന്നുണ്ടല്ലോ. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ഉദ്ഘാടനം മുതൽ സമാപനച്ചങ്ങുവരെ ശാസ്ത്രസാങ്കേതിക വിദ്യയുടെ കയ്യൊപ്പ് പതിഞ്ഞതായി നാം കണ്ടു. കായിരംഗത്ത് ആധുനിക സാങ്കേതികവിദ്യ വഹിക്കുന്ന പങ്കിനെപ്പറ്റി വായിക്കൂ… 2019 ഡിസംബർ 26 വലയസൂര്യഗ്രഹണത്തിന് ഇനി

Read More »