വാസ്തു “ശാസ്ത്രം”

ശാസ്ത്രബോധത്തിനെതിരെയുള്ള ഒരു വലിയ വെല്ലുവിളിയായി ‘വാസ്തുശാസ്ത്രം’ മാറിക്കൊണ്ടിരിക്കുകയാണ്. തനിമയുള്ളതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ നിര്‍മ്മിതികള്‍ക്കുവേണ്ടിയുള അന്വേഷണം നടക്കണം, പക്ഷേ, അത് പ്രാകൃതമായ “വാസ്തുശാസ്ത്ര”ത്തിൽ കുടുങ്ങിപ്പോകരുത്.

ഇന്ത്യൻ വൈദ്യം 

ആയുർവേദം, സിദ്ധവൈദ്യം, യുനാനി, മർമചികിത്സ, പലതരം നാട്ടു വൈദ്യങ്ങൾ എന്നിങ്ങനെ നിരവധി വൈദ്യശാസ്ത്രങ്ങളുടെ നാടാണ് ഇന്ത്യ. ഇവയൊക്കെ തമ്മിൽ നൂറ്റാണ്ടുകളായി ആശയവിനിമയം വഴിയുള്ള പരസ്പര ബന്ധവുമുണ്ട്.  ആയുർവേദത്തിന്റെ ദർശനവും രോഗനിർണയ, ചികിത്സാരീതികളും മറ്റും ചരകസംഹിത,...

ശാസ്ത്രം യഥാര്‍ത്ഥവും കപടവും

നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ  ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.

Close