‘ഗ്ലൂട്ടെൻ ഫ്രീ’ വന്ന വഴി

സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ. ഗോതമ്പ്, ബാർലി, ഓട്ട്‌സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ (സെലിയാക് രോഗികൾ) ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

Close