സമയത്തെ നയിക്കുന്ന ക്വാർട്സ്

നമ്മളിൽ ക്ലോക്ക് ഉപയോഗിക്കാത്തവരായി ആരും കാണില്ല. ക്ലോക്കുകളിൽ “ക്വാർട്സ്” (quartz) എന്ന് എഴുതിയിരിക്കുന്നതും കണ്ടിരിക്കുമല്ലോ. എന്താണ് “ക്വാർട്സ്” എന്നും, എങ്ങനെയാണ് അത് ക്ലോക്കുകളിൽ പ്രവർത്തിക്കുന്നത് എന്നും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

സർവ്വവ്യാപിയായ വെള്ളാരംകല്ലുകൾ

സർവ്വവ്യാപിയായ  വെള്ളാരംകല്ലുകൾ കല്ലിലും മണ്ണിലും മണൽ തരികളിലും വ്യാപിച്ച് കിടക്കുകയാണ് വെള്ളാരം കല്ലുകൾ. പലതും നമ്മുടെ സ്വകാര്യശേഖത്തിൽ ഇടം പിടിക്കാറുണ്ട്. ഭൂമി ഉണ്ടായ കാലം തൊട്ട് ഭൂവൽക്കത്തിലെ പാറകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതുവാണ്...

Close