ആർത്തവം ആചാരമായല്ല, അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.

കോവിഡ് കാലത്തെ ഗർഭകാല പരിചരണം

കോവിഡ് കാലം ഗർഭകാല, പ്രസവശേഷ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി കാണാം. ഈ പ്രശ്നം മറികടക്കാനായി ടെലിഹെൽത്തിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതികളും ലോകരാജ്യങ്ങളിൽ ഇക്കാലയളവിൽ നടപ്പിലാക്കപ്പെട്ടു.

Close