ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എഞ്ചിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളേ സ്‌ക്രാംജെറ്റ് എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്കു മുമ്പ് ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.
Tag: physics
അന്യഗ്രഹജീവികളോ കൺമുന്നിൽ?
ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്?
ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?
[author image=”http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg” ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം.
ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …
വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും… ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന
പാവം നമ്മുടെ ജനത; ശാസ്‌ത്രവുമില്ല, ശാസ്‌ത്രബോധവുമില്ല
[author image=”http://luca.co.in/wp-content/uploads/2014/09/pappooty.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി, ചീഫ് എഡിറ്റര്‍[/author] അമേരിക്കയുടെ ആദ്യ അണുബോംബ് നിര്‍മാണ പ്രൊജക്ടില്‍ (മാന്‍ഹാട്ടന്‍ പ്രൊജക്ട്) പ്രമുഖ പങ്കുവഹിച്ച രണ്ടു ശാസ്‌ത്രജ്ഞരായിരുന്നു ഡേവിഡ് ഓപ്പണ്‍ഹൈമറും
വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ
ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും
ഡോ. ആര്‍.വി.ജി. മേനോന് ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ
ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍
ചരിത്രപരമായി നിലനില്പില്ലാത്തതും ശാസ്ത്രത്തിന്റെ രീതിയേയും ചരിത്രാലേഖനതത്വങ്ങളെയും അനുസരിക്കാത്തതുമായ കെട്ടുകഥകളെ ശാസ്ത്രമായി അവതരിപ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.