LUCA TALK – പിടികിട്ടാപ്പുള്ളി ന്യൂട്രിനോ – രജിസ്റ്റർ ചെയ്യാം

മനുഷ്യർക്ക് എളുപ്പം പിടി കൊടുക്കാത്ത കുഞ്ഞു കണങ്ങളായ ന്യൂടിനോകളെക്കുറിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗവേഷകനായ ടി.എം. മനോഷ് സംസാരിക്കുന്നു. 9-12-20 ബുധൻ 9 PM – ന് ന്യൂടിനോകളെ തേടി ഖനികളുടെ ആഴങ്ങളിലും അന്റാർക്ട്ടിക്കിലെ ഐസിനടിയിലുമൊക്കെ ശാസ്ത്രജ്ഞർ നടത്തുന്ന അന്വേഷണത്തെ അറിയാനും ചോദ്യങ്ങൾ ചോദിക്കാനും ഒപ്പം ചേരുക

IC170922A അഥവാ 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയുടെ കണ്ടെത്തല്‍!

2018 ജൂലൈ 12 ന് രണ്ട് ഡസൻ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ നിലയങ്ങളിലെ ശാസ്ത്രജ്ഞർ ഒരു വലിയ വാർത്ത , പത്രസമ്മേളനത്തിലൂടെ പുറത്തു വിട്ടു. ഏതാണ്ട് 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയെ കണ്ടെത്തിയ വാര്‍‍ത്തയാണ് സാസ്ത്രജ്ഞര്‍ പങ്കുവച്ചത്. ഇതെ പറ്റി കൂടുതലറിയാം.

Close