മനുഷ്യരാശിയുടെ നിറഭേദങ്ങൾ

ആഫ്രിക്കയിലെ സവാനകളിൽ വാസമുറപ്പിക്കുന്ന കാലം മുതൽ ഇങ്ങോട്ടു മനുഷ്യരുടെ തൊലിയുടെ നിറം പരിണമിച്ചതെങ്ങനെ? സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികൾ കുറഞ്ഞ പ്രദേശത്തു താമസിച്ച മനുഷ്യരുടെ തൊലിയുടെ നിറത്തിൽ വ്യത്യസമുണ്ടാവാനുള്ള കാരണങ്ങൾ, തൊലിയുടെ നിറത്തിനു പിന്നിലുള്ള ജനിതക കാര്യങ്ങളെയും അവയ്ക്കു കാരണമാകുന്ന ജീനുകൾ എന്നിവ വിശദീകരിക്കുന്ന ജനുവരി ലക്കം ശാസ്ത്രഗതിയിലെ ലേഖനം.

കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം പുതിയ ജീനുകൾ കണ്ടെത്തി

കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം ജീനുകൾ ഉണ്ടെന്ന് ജീനോം-വൈഡ് അസോസിയേഷൻ പഠനം (Genome-wide association study -GWAS) രേഖപ്പെടുത്തുന്നു.

Close