ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

2018 ജനുവരിയിലെ ആകാശം

[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"]ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author] വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി...

2017 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

ആഗസ്തിലെ ആകാശം

[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/07/Sanu-N.jpg"][email protected][/author] ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ്...

ചൊവ്വ

പി എസ് ശോഭൻ പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ...

അപൂര്‍വ്വമായ കൂട്ടിയിടിക്ക് അരങ്ങൊരുങ്ങുന്ന ചൊവ്വ

[caption id="attachment_1319" align="aligncenter" width="491"] സൈഡിംഗ് സ്പ്രിംഗിന്റെ ആലിംഗനം രേഖാ ചിത്രം : കടപ്പാട്, നാസ[/caption] അത്യപൂർവ്വമായൊരു ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണ് സൗരയൂഥം ഈ മാസം 19ന് സാക്ഷിയാകാൻ പോകുന്നത്. ഒരു ധൂമകേതു അതിന്റെ നീണ്ട വാലുകൊണ്ട്...

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. (more…)

Close