നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25നാണ് റോവർ ഇറങ്ങിയത്.
Tag: mars 2020
മാർസ് 2020 വിക്ഷേപിച്ചു
ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ നാസ പെർസെവെറൻസ് വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.
നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!
ആർക്കും ഇനി ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. മൂന്നാഴ്ചയ്ക്കുള്ളിൽ നാസ വിക്ഷേപിക്കുന്ന പെർസിവിയറൻസ് എന്ന പര്യവേക്ഷണപേടകത്തിന്റെ അടുത്തുനിന്നുവരെ ഫോട്ടോയെടുക്കാം. അതും ചൊവ്വയിൽ. ഇതാ അതിനുള്ള അവസരം!
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
മാര്‍സ് 2020 ഇനി മുതല്‍ Perseverance!
മാര്‍സ് 2020 എന്ന ചൊവ്വാദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചു. അലക്സാണ്ടര്‍ മാത്തര്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ച Perseverance എന്ന പേരാണ് നാസ തിരഞ്ഞെടുത്തത്.