പ്രളയത്തിനു ശേഷം കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരവധി പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ട്..
Read More »പ്രളയാനന്തരം എലിപ്പനിക്കെതിരെ വേണം അതീവ ജാഗ്രത
പ്രളയജലം പിൻവാങ്ങിയെങ്കിലും അത് നമ്മുടെ വീടും,നാടും, കുടിവെള്ള സ്രോതസ്സുകളുമൊക്കെ വലിയ തോതിൽ മലിനമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇനി നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രധാന ഭീഷണി പകർച്ചവ്യാധികളാണ്. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചാൽ തീർച്ചയായും നമുക്ക് പകർച്ച വ്യാധികളിൽ നിന്നും രക്ഷനേടുവാൻ കഴിയും. കഴിഞ്ഞ പ്രളയകാലത്തും അതിന്റെ തൊട്ടടുത്ത മാസവുമായി കേരളത്തിൽ 1100 എലിപ്പനി രോഗികളാണുണ്ടായത്. ആഗസ്റ്റിൽ 246 ഉം സെപ്റ്റംബറിൽ 854 ഉം. ഇവരിൽ ആഗസ്റ്റിൽ 11 പേരും സെപ്റ്റംബറിൽ 42 പേരും മരിച്ചുപോയി. ഒരു സാധാരണ മൺസൂണിലെ വലിയ മഴക്കാലത്ത് പോലും 100-150 …
Read More »