രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.
Tag: kerala
ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഡാറ്റാ വിനിമയവും
[author title=”പ്രവീണ്‍ ചന്ദ്രന്” image=”http://”][/author] [dropcap]ബ്രോ[/dropcap]ഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍
ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍
മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.
പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?
ഡോ. ഷിംന അസീസ് കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്ന വാട്സാപ്പ്
കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകും; ജലാവബോധ പരിപാടികള്‍ ആരംഭിക്കണം
[author title=”ഇ. അബ്ദുള്‍ഹമീദ് ” image=”http://”]Scientist, CWRDM, Kozhikkode[/author] കേരളം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലാണ്. നമ്മുടെ രണ്ട് പ്രധാന മഴക്കാലവും – വാരിക്കോരിപ്പെയ്യുന്ന കാലവര്‍ഷവും, ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും
നവജാതശിശുവിനു് മുലപ്പാൽ നിഷേധിക്കപ്പെടുമ്പോൾ …
അന്ധവിശ്വാസത്തിന്റെ പേരിൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ചു എന്ന വാർത്തയോടുള്ള പ്രതികരണം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.
എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി
എല്‍ നിനോ പോയി, ലാ നിനാ വന്നു. ഇനി പേടിക്കണ്ട, മഴ ഇഷ്ടം പോലെ കിട്ടും എന്നായിരുന്നു കേരളത്തിൽ നാലഞ്ചു മാസം മുമ്പുവരെ നമ്മുടെ കണക്കുകൂട്ടൽ.എൽ നിനോയും ലാനി നായും ഒന്നും എന്താണെന്നറിയാത്തവരും അതു വിശ്വസിച്ചു. വിവരമുള്ളവർ പറയുന്നതല്ലേ, ശരിയാകാതിരിക്കുമോ? അതിന്റെ ശാസ്ത്രം പിടികിട്ടാഞ്ഞിട്ടോ എന്തോ, മഴമാത്രം വന്നില്ല.