നെഹ്രുവും ശാസ്ത്രാവബോധവും

ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം

ശാസ്ത്രബോധം – 1980ലെ രേഖയുടെ പുനരവലോകനം

1980ലെ ശാസ്ത്രബോധത്തെ സംബന്ധിച്ച രേഖ 2011 ൽ നടന്ന ശാസ്ത്രബോധം വിഷയമായുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ -ൽ പുനരവലോകനം ചെയ്ത് പ്രസിദ്ധീകരിച്ചു. പലാമ്പൂർ പ്രഖ്യാപനം (Palampur Declaration) എന്നാണ് ഇതറിയപ്പെടുന്നത്.

ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?

ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ…

Close