വിക്രം സാരാഭായി

ഇന്ത്യൻ ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ നൂറാം ജന്മദിനമാണ്  2019 ആഗസ്റ്റ് 12. സാരാഭായിയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞ, വി.എസ്.എസ്.സി. യിൽ മുപ്പതിലേറെ വർഷക്കാലം ഗവേഷകനായി പ്രവർത്തിച്ച പ്രൊഫ.പി.ആര്‍ മാധവപ്പണിക്കരുടെ  ഓർമക്കുറിപ്പ്.

തുടര്‍ന്ന് വായിക്കുക

ഗഗൻയാൻ ഒരുങ്ങുന്നു

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2022 ല്‍  ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും.

തുടര്‍ന്ന് വായിക്കുക

സൂര്യനെ അടുത്തറിയാന്‍, ആദിത്യ ഒരുങ്ങുന്നു

ഐ.എസ്‌.ആർ.ഒ.യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ  ഈ വർഷംതന്നെ വിക്ഷേപിക്കും.

തുടര്‍ന്ന് വായിക്കുക

കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി ​സ് എല്‍ വി സി-47 റോക്കറ്റ് നാളെ കുതിച്ചുയരും

നവംബർ 27 രാവിലെ ഒന്‍പതരയ്ക്കാണ് കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി ​സ് എല്‍ വി സി -47 റോക്കറ്റ് കുതിച്ചുയരുക. ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഇരുപത്തിയേഴ് മിനിറ്റുനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന നിര്‍ണായകമായ വിക്ഷേപണം.

തുടര്‍ന്ന് വായിക്കുക

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നേറി.

തുടര്‍ന്ന് വായിക്കുക