അന്താരാഷ്ട്ര ബഹിരാകാശനിലയം എന്തുകൊണ്ടാണ് എപ്പോഴും കാണാന്‍ കഴിയാത്തത്?

അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഇപ്പോള്‍ പലരും കണ്ടിരിക്കും. ഒരു ദിവസം 16തവണയാണ് നിലയം ഭൂമിക്കു ചുറ്റും കറങ്ങിയടിക്കുന്നത്. ഇത്രയും തവണ പോയിട്ടും എന്തുകൊണ്ടാണ് ചിലപ്പോള്‍ മാത്രം നിലയത്തെ കാണാന്‍ പറ്റുന്നത് എന്ന് ആലോചിച്ചുണ്ടോ? പല കാരണങ്ങളുണ്ട് ഇതിന്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയെ കാണുക എന്നത് ഏറെ രസകരമാണ്. ആ കാഴ്ച അത്രത്തോളമില്ലെങ്കിലും ഭൂമിയിരിരുന്നും കാണാം.

Close