സെസിലിയ പയ്നും ഹീലിയം വിശേഷങ്ങളും

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  രണ്ടാം ദിവസമായ ഇന്ന് ഹീലിയത്തെ കുറിച്ച് കൂടുതലറിയാം

 ഹീലിയം(Helium) – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് ഹീലിയത്തെ പരിചയപ്പെടാം.

ആഗസ്ത് 18 – ജാൻസ്സെൻ സൂര്യനിൽ ഹീലിയം കണ്ടെത്തിയ ദിവസം

ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് നിന്ന് ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ രാജ്യത്ത് വെച്ച് നടന്ന നിരീക്ഷണത്തില്‍. ഈ സംഭവം നടന്നിട്ട് 151 വര്‍ഷം തികയുന്നു.

Close