പ്രിയ എച്ച്ടിടിപി -1നിന്റെ സേവനങ്ങള്‍ക്ക് നന്ദി, വിട !

[author image="http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg" ]അഖിലന്‍ [email protected][/author] [caption id="attachment_1766" align="aligncenter" width="579"] "Internet1" by Rock1997 via Wikimedia Commons -[/caption] എച്ച്.ടി.ടി.പി 1.1 ന് പകരക്കാരിയായി - എച്ച്.ടി.ടി.പി 2 എത്തുന്നു. പതിനഞ്ച് വര്‍ഷമായി...

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ – ഭാഗം 3 : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു. (more…)

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ – ഭാഗം 2 : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു. (more…)

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു. (more…)

പ്രമാണങ്ങള്‍ സ്വതന്ത്രമാക്കൂ ! – മാര്‍ച്ച് 25, ഡോക്യുമെന്റ് ഫ്രീഡം ഡേ

[author image="http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg" ]അഖിലന്‍ [email protected][/author] വിവരശേഖരണത്തിനും വിനിമയത്തിനും ആശയപ്രകാശത്തിനുമൊക്കെയായി നാം ഉപയോഗിക്കുന്ന എല്ലാത്തരം പ്രമാണങ്ങളും സ്വതന്ത്രമാകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഡോക്യുമെന്റ് ഫ്രീഡം ദിനം’ മാര്‍ച്ച് 25 ന്. (more…)

ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം

[author image="http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg" ]കെ.വി. അനില്‍കുമാര്‍ [email protected] [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും...

വിവര സുരക്ഷ – സാദ്ധ്യതകളും പരിമിതികളും

വിവരസുരക്ഷയെ സംബന്ധിച്ചെടുത്തോളം, വിവരത്തിന്റെ കൈവശാവകാശം ആർക്കാണെന്നത് പ്രസക്തമായ കാര്യമാണ്. അതിന്റെ നിയന്ത്രണം  വിവരസേവന സ്ഥാപനങ്ങൾക്കോ, രഹസ്യ സോഫ്റ്റ്‌വെയർ ദാതാക്കൾക്കോ ആകരുതു്. (more…)

ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഏറെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ മാധ്യമം...

Close