പരിണാമത്തിന്റെ തെളിവുകൾ

ഡോ.ബാലകൃഷ്ണൻ ചെറൂപ്പസുവോളജി അധ്യാപകൻശാസ്ത്രലേഖകൻFacebookEmail [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച...

പരിണാമ കോമിക്സ് 1

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും കോഴ്സ് പേജ് സന്ദർശിക്കാം

എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?

1972-ൽ പുരാജീവിവിജ്ഞാനീയരായ സ്റ്റീഫൻ ജെ. ഗൂൾഡും നീൽസ് എൽഡ്റെഡ്ജും ചേർന്ന് ആവിഷ്കരിച്ച സിദ്ധാന്തമാണ്പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം സിദ്ധാന്തം.

കുതിരയുടെ പരിണാമം

പരിണാമത്തിന് ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് കുതിരയുടെ പരിണാമചരിത്രം. ഇത് ഏതാണ്ട് പൂർണമായിത്തന്നെ ഫോസിലുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.

Close