പരിണാമസിദ്ധാന്തം ഡാർവിൻ ആണോ ആദ്യമായി മുന്നോട്ട് വച്ചത് ? ലാമാർക്കിന്റെ സിദ്ധാന്തവുമായി എന്ത് വ്യത്യാസമാണ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനുള്ളത് ? വാലസ് ഡാർവിന്റെ കണ്ടുപിടുത്തങ്ങളെ കോപ്പിയടിക്കുകയായിരുന്നോ ? പരിണാമ സിദ്ധാന്തത്തിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ച വളരെ രസകരവും ആവേശം കൊള്ളിക്കുന്നതുമാണ്
Tag: evolution
പരിണാമം: ചില മിഥ്യാധാരണകൾ
പക്ഷേ പരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ ആണെന്ന് അതിനർത്ഥമില്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും.
പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട് സ്ഥിരം കാണുന്ന ഈ ചിത്രം സത്യത്തിൽ തെറ്റാണ്. ഇതിലെ കുഴപ്പങ്ങളെപ്പറ്റിയാണ് ഈ വീഡിയോ.
ജീവന് – ലൂക്ക മുതല്‍ യുറീക്ക വരെ
ജീവന്റെ ഉത്ഭവവും പരിണാമവും വിശദമാക്കുന്ന ഡോ. കെ.പി.അരവിന്ദന്റെ അവതരണം. ആധുനിക ബയോളജി: ഡാർവിൻ മുതൽ ജിനോം വരെ, കോശം: ജീവന്റെ അടിസ്ഥാനഘടകം, പരിണാമം: ലൂക്കയിൽ നിന്ന് ജൈവവൈവിധ്യത്തിലേക്ക്, മനുഷ്യപരിണാമം: ലൂസിയുടെ മക്കൾ, ഉത്പത്തി: സയൻസിൻറെ കണ്ണിൽ പരിണാമത്തിൻറെ തെളിവുകൾ, തന്മാത്രാ സാങ്കേതികവിദ്യയുടെ അത്ഭുതലോകം എന്നീ അവതരണങ്ങളുടെ സംഗ്രഹം. വീഡിയോ കാണാം.
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?
സസ്യ ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. കൃത്യമായി ഉത്തരം പറയാൻ കഴിയാതെ ഡാർവിനെയും പിന്നീട് വന്ന പല പരിണാമ ശാസ്ത്രജ്ഞരെയും കുഴക്കിയ ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രലോകം മൂന്നുവർഷം മുമ്പ് പുറത്തുവിട്ടു
ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?
പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത. ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ.
മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
മനുഷ്യന്റെ ഉത്പത്തിയും വളര്‍ച്ചയും പരിണാമസിദ്ധാന്തത്തിന്റെയും തന്മാത്രാജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. നമ്മൾ മനുഷ്യർക്കിടയിൽ ഉണ്ടെന്ന് തോന്നുന്ന വ്യത്യാസങ്ങൾ ഏറിയവയും സാംസ്കാരികമാണ്, ജനിതകമല്ല. മാനുഷരെല്ലാരുമൊന്നുപോലെ എന്നത് ഒരു കവിഭാവന മാത്രമല്ല, യഥാർത്ഥ്യമാണ്