50 വർഷത്തെ യുറീക്ക സൗജന്യമായി വായിക്കാം

ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും കുട്ടികളിൽ എത്തിച്ച യുറീക്കയുടെ അമ്പത് വർഷത്തെ ഓരോലക്കവും ഇനി ഓൺലൈനായി സൗജന്യമായി വായിക്കാം.

യുറീക്ക എന്ന ബദൽ മാതൃക

മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത്  അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്.  ബാലശാസ്ത്ര മാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച. 

അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്‍

രചന - പി. മധുസൂദനൻ / ആലാപനം - എം.ജെ. ശ്രീചിത്രന്‍ /എ‍ഡിറ്റിംഗ് - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു...

Close