മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?

വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ  മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.

കോവിഡാനന്തര സ്കൂള്‍വിദ്യാഭ്യാസം – ചില ദിശാസൂചനകള്‍

പ്രവചനാതീതമായ കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷവും ഡിജിറ്റൽ വിദ്യാഭ്യാസം തുടരുമ്പോൾ താൽക്കാലിക ആശ്രയം എന്ന നിലയിൽ നിന്ന് ഇനിയങ്ങോട്ട്  ഒഴിച്ചു നിർത്താനാകാത്തതും ഒരേ സമയം സാധ്യതകളുടെയും പരിമിതികളുടെയുമായ ലോകം എന്ന നിലയില്‍ ഡിജിറ്റൽ വിദ്യാഭ്യാസം ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നാം എത്തി. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ കൗതുകത്തോടെ ആയിരുന്നെങ്കിൽ ഈ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ ആശങ്കകളേടെയാണ് പൊതുസമൂഹം ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഉറ്റ് നോക്കുന്നത്.

ഓൺലൈൻ ക്ലാസ്, സ്കൂളിനു ബദലല്ല

കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനെ സംബന്ധിച്ച് ചർച്ചകൾ വ്യാപകമാണല്ലോ….ഈ സാഹചര്യത്തില്‍ സി.രാമകൃഷ്ണന്‍ സംസാരിക്കുന്നു

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ?

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ? പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ഫിന്‍ലാന്‍ഡ് ലോകത്തിന് മാതൃകയാകുന്നു... (more…)

Close