2022 നവംബര്‍ 8 ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.

മറക്കാനാവാത്ത ഒരു ദിവസം

കാൽനൂറ്റാണ്ടു മുമ്പ്, 1995 ഒക്ടോബർ 25 ന് ഡോ.എംപി പരമേശ്വരൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ കുറിപ്പ്. സമ്പൂർണ്ണ സൂര്യഗ്രഹണം ജനകീയമായി കൊണ്ടാടിയതിന്റെ അനുഭവം വിവരിക്കുന്നു  

ഗ്രഹണം ഉണ്ടാകുന്നതെങ്ങനെ ?

2020 ജൂണ്‍ 21‍ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-  മനോഷ് ടി.എം. അവതരിപ്പിക്2020 ജൂണ്‍ 21‍ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-  ഗ്രഹണം എങ്ങനെ ഉണ്ടാവുന്നു?, ഗ്രഹണത്തെ സംബന്ധിച്ചുള്ള പതിവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍, ഗ്രഹണം സ്റ്റെല്ലേറിയത്തിലൂടെ എങ്ങനെ കാണാം?  മനോഷ് ടി.എം. വിശദമാക്കുന്നു

എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? – എളുപ്പം മനസ്സിലാക്കാവുന്ന മോഡൽ

എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? ഒരു പുതിയ മോഡല്‍ ഉപയോഗിച്ചുകൊണ്ട് ചന്ദ്രന്റെ സഞ്ചാരപാതയുടെ പ്രത്യേകതകളും ഗ്രഹണങ്ങളുടെ ആവര്‍ത്തനവും ചര്‍ച്ച ചെയ്യുന്നു.

ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?

2019 ഡിസംബര്‍ 26 ന്റെ വലയ സൂര്യഗ്രഹണ സമയത്ത് വാനനിരീക്ഷണത്തിനായി നമുക്ക് ഭാവനയിലേറി ചന്ദ്രനിലേക്കു പോയാലോ? ചന്ദ്രനില്‍ എങ്ങനെയായിരിക്കും ഗ്രഹണം കാണുക ?

Close