ഇന്ത്യയുടെ സയന്‍സും രാമന്റെ പ്രഭാവവും

ഇന്ത്യയുടെ ശാസ്‌ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന്‌ അതുല്യമായ സ്ഥാനമാണുള്ളത്‌. ശാസ്‌ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ്‌ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി രാമന്‍.

രാമനെങ്ങനെ രാമനായി?

ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. ഈ നവമ്പർ 7 അദ്ദേഹത്തിന്റെ 131 -ാം പിറന്നാൾ ആയതു കൊണ്ടു അതു സ്വാഭാവികവുമാണ്.

നിങ്ങളറിയാത്ത സി.വി. രാമൻ

അധികം അറിയപ്പെടാത്ത സി വി രാമനെ നമുക്ക് പരിചയപ്പെടുത്തിതരികയാണ് ശാസ്ത്രകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. മനോജ് കോമത്ത്. ശാസ്ത്ര ദിനത്തിൽ കേരള യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രഭാഷണം.

Close