കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങൾ

വരും ദിവസങ്ങളിൽ നിങ്ങൾ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക.

വിമാനയാത്രയിൽ കോവിഡ് പകരുമോ ?

ഡോ.യു നന്ദകുമാര്‍ പകരുമെന്നോ പകരില്ലെന്നോ ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയാണിപ്പോൾ.  രണ്ട് വ്യത്യസ്ത വാദങ്ങൾ ഇതേക്കുറിച്ചു നിലവിലുണ്ട് അനേകം പേരൊന്നിച്ചിരിക്കുന്ന ഇടമെന്ന നിലക്ക്, പരിമിതമായ ശുചിമുറികൾ ഉള്ള ഇടമെന്ന നിലയ്ക്ക് പകരാനുള്ള സാധ്യതയുണ്ട്. വിമാനത്തിനുള്ളിൽ വായു...

കൊറോണക്കാലത്തെ വീടകങ്ങൾ

എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …

Close