BA.2.12.1 എന്ന  പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?

കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ,  ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.

കോവിഡ് – പുതിയ മ്യൂട്ടേഷൻ

കോവിഡ് വ്യാപനത്തിൽ ഭയപ്പെട്ടിരുന്നത് അതിലുണ്ടാകുന്ന മ്യൂറ്റേഷനുകൾ ആണ്. ആദ്യം കണ്ടെത്തിയ മ്യൂറ്റേഷനുകൾ രോഗവ്യാപനത്തിലും മരണനിരക്കിലും വ്യത്യാസമുള്ളതായി കണ്ടിരുന്നില്ല. എന്നാലിപ്പോൾ D614G എന്ന യൂറോപ്യൻ/ അമേരിക്കൻ ടൈപ്പ് വൈറസ് മലേഷ്യയിൽ കണ്ടെത്തിയിരിക്കുന്നു.

Close