ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. ധൂമകേതുക്കളെകുറിച്ചുള്ള മിത്തുകളും ചരിത്രത്തിലെ പ്രധാന ധൂമകേതു നിരീക്ഷണങ്ങളും പരിചയപ്പെടാം
Tag: comet
ധൂമകേതു വരുന്നു…നേരില്‍ കാണാം
കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു. 1997-നു ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാവുന്ന ഒരു ധൂമകേതു ഇപ്പോഴാണ് എത്തിയിരിക്കുന്നത്.
മലയാളിയുടെ പേരിലൊരു വാല്‍നക്ഷത്രം
അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു
വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!
രു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്.
ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട…നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്.