HOW DARE YOU ? നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?

ഗ്രേത തൂൺബര്‍ഗ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് തിങ്കളാഴ്ച (സെപ്റ്റംബര്‍23) നടത്തിയ പ്രസംഗം.

സ്‌കൂൾ വിദ്യാർത്ഥികളുടെ ആഗോള സമരത്തോട് ഐക്യപ്പെടാം 

കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തിൽ
സ്‌കൂൾ കുട്ടികളുടെ ആഗോളസമരം ലോകമാകെ പടരുകയാണ്.. സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച നടക്കുന്ന school strike for climate നോട്‌ നമുക്കും ഐക്യപ്പെടാം.

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും കാലാവസ്ഥാമാറ്റവും

കാലാവസ്ഥാമാറ്റവുമായി കാലാവസ്ഥാമാറ്റവും ഭൂമിയും (Climate Change and land) എന്ന പേരില്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് IPCC കഴിഞ്ഞമാസം പുറത്തുവിട്ടു.

വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?

[author image="http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി...

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA)...

ആഗോളതാപനം – ഇടിമിന്നല്‍ വര്‍ദ്ധിക്കും.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. (more…)

രാജശലഭങ്ങളും ഭീഷണിയുടെ നിഴലില്‍

[caption id="attachment_1349" align="aligncenter" width="618"] കടപ്പാട് : Kenneth Dwain Harrelson, വിക്കിമീഡിയ കോമണ്‍സ്[/caption] ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭമായ രാജശലഭങ്ങളുടെ  (Monarch butterfly) എണ്ണം കുറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും ജനിതകവിളകളുടെ വ്യാപക...

Close