റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം

ആഗോളതാപനവും കാലാവസ്ഥാമാറ്റവും – ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞു (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു. റേഡിയോ ലൂക്ക- പോഡ്കാസ്റ്റ് കേൾക്കാം

അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.

അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.

ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും

മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.

2019 ഭൂമിയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷം

2019, ഭൂമിയുടെ അടുത്തകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷമായിരുന്നു എന്നാണ് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും സ്വതന്ത്രമായി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്..

2019 ലെ കാലാവസ്ഥാ സവിശേഷതകളെ അവലോകനം ചെയ്യുന്ന റിപ്പോർട്ട് പുറത്തുവിട്ടു

2019 ലെ കാലാവസ്ഥാ സവിശേഷതകളെ വിശദമായി അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ട് ഡിസംബർ 3 ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (WMO, World Meteorological Organization) പുറത്തുവിട്ടു.

കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.

മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.

Close