കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – മൂന്നാമത് പാനല്‍ ചര്‍ച്ച  ഇന്ന് സെപ്റ്റംബർ 24 രാത്രി 7.30 ന്  കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കും. എല്ലാ ദിവസവും ഒരേ ലിങ്ക് ആണ്. ലിങ്കിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ

Polar Bear – Climate Change Updates 1

ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും ചർച്ച ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.

ലോക അന്തരീക്ഷശാസ്ത്ര ദിനം 2023

ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം. എല്ലാ വർഷവും മാർച്ച് 23 ന് ആണ് അന്തരീക്ഷ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ലോക അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organization, WMO) രൂപീകൃതമായതിന്റെ നൂറ്റമ്പതാം വാർഷികം എന്ന പ്രത്യേകത ഇക്കൊല്ലത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിനുണ്ട്. അന്തരീക്ഷാവസ്ഥ, കാലാവസ്ഥ, ജലം എന്നിവയുടെ ഭാവി: തലമുറകളിലൂടെ എന്നതാണ് ഇപ്രാവശ്യത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ തീം

ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്.

കാലാവസ്ഥാ സുരക്ഷ : ഓർമ്മകൾ ഉണ്ടായിരിക്കണം

2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh)  നടക്കുന്ന COP27 ന്റെ പശ്ചാലത്തലത്തിൽ കാലാവസ്ഥാസുരക്ഷയെ സംബന്ധിച്ച് ഓർമ്മിക്കേണ്ട കാര്യങ്ങൾ

കാർബൺ നീക്കം ചെയ്യൽ

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.

Close