The Monkey Trial: കുരങ്ങ് വിചാരണയുടെ കഥ

ശാസ്ത്രവും മതവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷ്യംവഹിച്ച Monkey Trial എന്നറിയപ്പെടുന്ന വിചാരണയുടെ ഒരു നേർക്കാഴ്ചയാണ് Anita Sanchez എഴുതിയ The Monkey Trial: John Scopes and the Battle over Teaching Evolution.

വൈറസുകളുടെ സ്വാഭാവിക ചരിത്രം

ഒരു ഇന്ത്യക്കാരൻ എഴുതിയ പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ബെസ്റ്റ് സെല്ലറും ആയിരുന്നു പ്രണയ ലാലിന്റെ Indica: A Deep Natural History of Indian Subcontinent. പ്രണയ ലാലിന്റെ പുതിയ പുസ്തകം വൈറസുകളുടെ ചരിത്രത്തേക്കുറിച്ചാണ് Invisible Empire: The Natural History of Viruses.

വെള്ളം: ഒരു ജീവചരിത്രം

നമ്മൾ ഒരുപാടുതരത്തിലുള്ള ചരിത്ര പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നാക്കെ വ്യത്യസ്തമായ ഒരു ചരിത്ര പുസ്തകമാണ് Guilio Boccaletti എഴുതിയ Water A Biographyby.

ചലനത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം

ഇക്കണോമിസ്റ്റ് വാരികയുടെ ഡെപ്യൂട്ടി എഡിറ്ററായ ടോം സ്റ്റാൻഡേജ് ചലനത്തിന്റെ ചരിത്രവും കാറുകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളും തന്റെ പുതിയ പുസ്തകമായ A Brief History of Motion: From the Wheel to the Car to What Comes Next എന്നതിലൂടെ വിശദീകരിക്കുന്നു.

വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ

മലേഷ്യയിലെ നിപ വൈറസ്, വിയറ്റ്നാമിലെ പക്ഷിപ്പനി, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ മുൻനിരകളിൽ തന്റെ കരിയർ ചെലവഴിച്ച ഫെരാർ, കോവിഡ്-19 ന്റെ വിശാലമായ പ്രശ്നങ്ങളെ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?

വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ  മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.

Close