Home » Tag Archives: Ask why

Tag Archives: Ask why

ശാസ്ത്രാവബോധത്തിനായി ഒപ്പുചേർക്കാം

 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.  ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം ഇറക്കിയ  പ്രസ്താവന വായിച്ച് നിങ്ങള്‍ക്കും ഒപ്പ് ചേര്‍ക്കാം വായിച്ചതിന് ശേഷം പ്രസ്താവനയിൽ ഒപ്പിടുന്നതിനായി  ക്ലിക്ക് ചെയ്യുക ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ ശൃംഖലയായ AIPSN ന്റെ 2018 ഫെബ്രുവരിയില്‍ നടന്ന 16-‍ാമത് ദേശീയ സമ്മേളനം ആഗസ്ത് 20 ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. വലതുപക്ഷ വര്‍ഗീയ ഭീകരന്മാരാല്‍ 2013 ല്‍ …

Read More »