ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയും

അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാർ ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയായ അലക്‌സാണ്ട്ര എൽബാക്കിയാൻ, Libgen വെബ്‌സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ. ഇത് ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു കേസായി മാറുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു.

ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍

ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം

Close